കിഴക്കൻ ലഡാക്കിൽ ദേംജോക്ക് മേഖലയിൽ ഒരു ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി

October 19, 2020

ന്യൂ ഡൽഹി: കിഴക്കൻ ലഡാക്കിൽ ഒരു ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി. കോർപ്പൽ വാങ് യാ ലോങ്ങിനെ ആണ് കിഴക്കൻ ലഡാക്കിലെ ഡെംചോക്  മേഖലയിൽനിന്ന് 2020 ഒക്ടോബർ 19ന് സേന പിടികൂടിയത്. യഥാർത്ഥ നിയന്ത്രണരേഖയിൽ അലഞ്ഞു  തിരിയുന്നതിനിടെ ആണ് ഇയാളെ …