ഇന്ത്യന്‍ ആപ്പായ ഷെയര്‍ചാറ്റിന് വന്‍ മുന്നേറ്റം, മണിക്കൂറില്‍ അഞ്ചുലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍

July 2, 2020

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ വന്‍ കുതിപ്പ്. മണിക്കൂറില്‍ അഞ്ചുലക്ഷം ഡൗണ്‍ലോഡാണ് പ്ലാറ്റ്ഫോമിനു ലഭിക്കുന്നത്. നിരോധനം പ്രഖ്യാപിച്ചശേഷം 1.5 കോടി ഡൗണ്‍ലോഡ് നടന്നു. ചൈനീസ് ആപ്പുകള്‍ …