മുക്കുപണ്ടം പണയം വച്ച്‌ നേടിയത്‌ 2.72 കോടി

August 3, 2021

കാസര്‍കോട്‌ : ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിന്റെ ഉദുമ ശാഖയില്‍ സ്വര്‍ണ പണയത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്. ബാങ്കില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച്‌ നേടിയത്‌ 2.72 കോടി രൂപ. ബാങ്കില്‍ പണയപ്പെടുത്തിയ ആഭരണങ്ങളില്‍ മിക്കതും നെക്ലേസ്‌ വിഭാഗത്തിലുളളതായിരുന്നു. മാറ്ററിയാന്‍ ഉരച്ചുനോക്കുന്ന കൊളുത്തുഭാഗം …

മുക്കുപണ്ടം പണയ തട്ടിപ്പുകേസിലെ പ്രതി റിമാന്‍ഡില്‍

July 26, 2021

കാസര്‍കോട്‌ : ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിലെ 2.45 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പുകേസിലെ ഒന്നാം പ്രതി റിമാന്‍ഡില്‍. പ്രതി മുഹമ്മദ്‌ സുഹൈറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ മുക്കുപണ്ട നിര്‍മാണ സാമഗ്രികള്‍ പോലീസ് പിടിച്ചെടുത്തു.പ്രതിയെ കസ്‌റ്റ‍ഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ്‌ അന്വേഷണ …

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ബാങ്കുകളിൽ ആൾക്കൂട്ടം

August 16, 2020

.കല്ലമ്പലം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുകയും രോഗികളുടെ എണ്ണം പ്രതിദിനം കൂടുന്ന സാഹചര്യം ഉണ്ടായിട്ടും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുവാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.പഞ്ചായത്ത്, പോലീസ്, ആരോഗ്യ വകുപ്പ് അധികൃതർ ഇവിടങ്ങളിൽ എത്തുന്നില്ലന്ന് പരാതിയുണ്ട്.ബോധവത്ക്കരണം നടത്തുക മാത്രമാണ് മിക്കയിടത്തുമുള്ളത്. പരാതി നൽകിയാലും ആളുകൾ …