ബംഗാളില്‍ ഇന്ത്യന്‍ ഓയില്‍ റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം: 3 മരണം, 40 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹാല്‍ദിയയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം. മൂന്നുപേര്‍ മരിക്കുകയും നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്. പരിക്കേറ്റ 37 പേരെ …

ബംഗാളില്‍ ഇന്ത്യന്‍ ഓയില്‍ റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം: 3 മരണം, 40 പേര്‍ക്ക് പരിക്ക് Read More

പത്തനംതിട്ട: പത്ത് ജില്ലകളിലെ 62 ഔട്ട് ലെറ്റുകളില്‍ ‘ഛോട്ടു’ വിതരണം തുടങ്ങി

പത്തനംതിട്ട: സപ്ലൈകോയുടെ  സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍  മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍  എന്നിവ വഴി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന ഛോട്ടു സിലിണ്ടര്‍ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 62 ഔട്ട്‌ലെറ്റുകളില്‍ വിതരണം  തുടങ്ങിയതായി സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.  എറണാകുളം, …

പത്തനംതിട്ട: പത്ത് ജില്ലകളിലെ 62 ഔട്ട് ലെറ്റുകളില്‍ ‘ഛോട്ടു’ വിതരണം തുടങ്ങി Read More

കാസർകോട്: ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും, സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസര്‍കോട്ട്

കാസർകോട്: പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗത്തെ കുറിച്ച് ഇനി ആശങ്ക വേണ്ട. പാചക എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കാസര്‍കോട്ട് വരുന്നു. കുമ്പള അനന്തപുരത്തെ വ്യവസായ പാര്‍ക്കില്‍ വ്യവസായ വകുപ്പ് അനുവദിച്ച രണ്ടേക്കര്‍ സ്ഥലത്താണ് പ്രതിമാസം 500 …

കാസർകോട്: ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും, സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസര്‍കോട്ട് Read More

തൃശ്ശൂർ: കെ എസ് ആര്‍ ടി സി പമ്പുകള്‍; ആദ്യഘട്ടത്തില്‍ ഗുരുവായൂരും

തൃശ്ശൂർ: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കായി സംസ്ഥാനത്ത് ആരംഭിക്കുന്ന കെ എസ് ആര്‍ ടി സി പമ്പുകളുടെ ആദ്യ പട്ടികയില്‍ ഗുരുവായൂരും. ഗുണനിലവാരമുള്ള കലര്‍പ്പില്ലാത്ത പെട്രോളിയം ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായാണ് കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്പുകള്‍ …

തൃശ്ശൂർ: കെ എസ് ആര്‍ ടി സി പമ്പുകള്‍; ആദ്യഘട്ടത്തില്‍ ഗുരുവായൂരും Read More