സൈനിക ബാൻഡുകൾക്ക് അവതരിപ്പിക്കാൻ ഇനി പുതിയ ഗാനം
ന്യൂഡൽഹി: സൈനിക-ദേശീയ ആഘോഷങ്ങളുടെ ചടങ്ങുകൾക്കൊടുവിൽ സൈനിക ബാൻഡുകൾക്ക് അവതരിപ്പിക്കാൻ ഇനി പുതിയ ഗാനം. നിലവിൽ ഉപയോഗിക്കുന്ന ബ്രിട്ടീഷ് കാലത്തിന്റെ തുടർച്ചയായ സംഗീതത്തിനു പകരം രാജ്യത്തിന്റെ സ്വന്തം ഗാനം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഗാനമുണ്ടാക്കാൻ സൈന്യം തീരുമാനിച്ചത്. ഇന്ത്യൻ സൈന്യത്തിന് മാത്രം …