അന്തര്‍ദേശിയ ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരം നേടി മലയാളി താരം ശ്രീജേഷ്
ലൗസന്നെ: അന്തര്‍ദേശിയ ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്.)2020/2021 സീസണിലെ ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യംകൊണ്ട് സമ്പന്നമായിരുന്നു പുരസ്‌കാര പട്ടിക. ഇന്ത്യന്‍ പുരുഷ ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഇന്ത്യന്‍ വനിതാ ടീം …
അന്തര്‍ദേശിയ ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരം നേടി മലയാളി താരം ശ്രീജേഷ് Read More