ഇറാനില്‍ സംഘര്‍ഷം : ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി

തെഹ്‌റാന്‍ | ഇറാനിലെ ഇന്ത്യക്കാരോട് ലഭിക്കുന്ന വാഹന സൗകര്യം ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി. ഇറാനില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. ഇറാനിലുള്ള ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, സഞ്ചാരികള്‍, വ്യവസായികള്‍ എന്നിവരോടാണ് വാണിജ്യ …

ഇറാനില്‍ സംഘര്‍ഷം : ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി Read More

കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്ന മലയാളികളായ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി യുഎഇ

ന്യൂഡല്‍ഹി: യു.എ.ഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്നു ഇരുവരും . മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, പെരുംതട്ട വളപ്പില്‍ മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ ദയാഹര്‍ജികള്‍ യു.എ.ഇയിലെ പരമോന്നത കോടതി തള്ളിയിരുന്നു. …

കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്ന മലയാളികളായ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി യുഎഇ Read More

110 രാജ്യങ്ങളിൽ നിന്നായി 7839 പേരെ ഇതുവരെ സുഡാനിൽ നിന്നും സൗദിയിൽ എത്തിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം

സൗദി : സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരായ ഏഴായിരത്തിലധികം പേരെ സൗദി വഴി ഒഴിപ്പിച്ചതായി, സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഹൃദ് രാജ്യങ്ങളിലെ പൗരൻമാർക്ക് സുഡാനിൽ നിന്ന് മടങ്ങാനുള്ള എല്ലാ സഹായങ്ങളും തുടരുമെന്ന് സൗദി വ്യക്തമാക്കി. ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽ …

110 രാജ്യങ്ങളിൽ നിന്നായി 7839 പേരെ ഇതുവരെ സുഡാനിൽ നിന്നും സൗദിയിൽ എത്തിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം Read More

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായി

ഇരിട്ടി(കണ്ണൂര്‍): ആധുനിക കൃഷിരീതി പരിശീലിക്കാന്‍ കൃഷിവകുപ്പ് ഇസ്രയേലിലേക്കയച്ച കര്‍ഷകരുടെ സംഘത്തിലെ ഒരാളെ കാണാതായി. ഇരിട്ടി കൂട്ടുപുഴയ്ക്കടുത്തുള്ള പേരട്ട തൊട്ടിപ്പാലം സ്വദേശി ബിജു കുര്യനെ(48)യാണു കാണാതായത്. സംഘത്തില്‍ 27 കര്‍ഷകരാണ് ഉണ്ടായിരുന്നത്. ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്ന് 17 നു രാത്രിയാണ് ബിജു കുര്യനെ …

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായി Read More

മത്സ്യതൊഴിലാളികളുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം; മന്ത്രി ആന്റണി രാജു

സമുദ്രാതിർത്തി ലംഘിച്ചു എന്ന് ആരോപിച്ച് ഇന്ത്യോനേഷ്യയിലും സിഷെൽസിലും തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും ആവശ്യപ്പെട്ടു. മലയാളികളുൾപ്പെടെ എട്ട് മത്സ്യത്തൊഴിലാളികളാണ് ഇന്ത്യോനേഷ്യയിൽ തടവിലായിരിക്കുന്നത്. ഇതുകൂടാതെ സിഷെൽസിൽ 58 മത്സ്യത്തൊഴിലാളികളും …

മത്സ്യതൊഴിലാളികളുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം; മന്ത്രി ആന്റണി രാജു Read More

യുക്രെയ്നിലെ പ്രവര്‍ത്തനം തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി

കീവ്: യുക്രെയ്നിലെ തങ്ങളുടെ പ്രവര്‍ത്തനം തുടരുകയാണെന്ന് പൗരന്‍മാര്‍ക്കായി പുറത്തിറക്കിയ പുതിയ അറിയിപ്പില്‍ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുദ്ധക്കളമായി മാറിയ യുക്രെയ്നില്‍നിന്ന് പോളണ്ടിലേക്ക് മാറ്റി ദിവസങ്ങള്‍ക്ക് ശേഷമാണ് എംബസിയുടെ വിശദീകരണം. മാര്‍ച്ച് 13 മുതല്‍ ഇന്ത്യന്‍ എംബസി പോളണ്ട് തലസ്ഥാനമായ …

യുക്രെയ്നിലെ പ്രവര്‍ത്തനം തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി Read More

ഇന്ത്യൻ വിദ്യാർഥികൾ യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി വഴി കടക്കാൻ കാത്തിരിക്കണമെന്ന് ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികൾ യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി വഴി കടക്കാൻ കാത്തിരിക്കണമെന്ന് ഇന്ത്യൻ എംബസി. സുരക്ഷ ഉറപ്പാക്കാൻ സുമിയിലുള്ളവർ കുറച്ചുകൂടി കാത്തിരിക്കണമെന്നും യുക്രൈൻ സർക്കാറുമായും പൗരന്മാരുമായും സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. അവസാനത്തെയാളെയും രക്ഷിക്കുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്നും എംബസി പറഞ്ഞു. അതേസമയം, എല്ലാ …

ഇന്ത്യൻ വിദ്യാർഥികൾ യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി വഴി കടക്കാൻ കാത്തിരിക്കണമെന്ന് ഇന്ത്യൻ എംബസി Read More

ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ 20/08/2021 വെള്ളിയാഴ്ച തെരച്ചിൽ നടത്തി വാഹനങ്ങൾ കടത്തിക്കൊണ്ടു പോയി. ജലാലാബാദിലെയും കംബൂളിലെയും ഇന്ത്യൻ നയതന്ത്ര ഓഫീസുകൾക്ക് മുന്നിൽ താലിബാന്റെ കാവൽ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അഫ്‌ഗാൻ വിട്ടതിന് പിന്നാലെയാണ് …

ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന Read More

ഇന്ത്യൻ എംബസിയും എ.പി.ഇ.ഡി.എ. യും ചേർന്ന് ഭൂട്ടാനുമായുള്ള വെർച്വൽ ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു

ഇന്ത്യയിലെ കാര്‍ഷികോത്പന്നങ്ങളുടെയും, സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെയും കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി, ഭൂട്ടാനിലെ ഇന്ത്യന്‍ എംബസിയും, എ.പി.ഇ.ഡി.എ. യും ചേര്‍ന്ന് (APEDA), 2021 ജനുവരി 07 ന് ഒരു വെര്‍ച്വല്‍ ബയര്‍ സെല്ലര്‍ മീറ്റ് (ബി.എസ്.എം.) സംഘടിപ്പിച്ചു. കാര്‍ഷിക – ഭക്ഷ്യ മേഖലയില്‍ …

ഇന്ത്യൻ എംബസിയും എ.പി.ഇ.ഡി.എ. യും ചേർന്ന് ഭൂട്ടാനുമായുള്ള വെർച്വൽ ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു Read More

നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ യു എ ഇ സര്‍ക്കാര്‍. സ്വര്‍ണക്കടത്തുകാരുടെ യു എ ഇ ബന്ധങ്ങള്‍ അന്വേഷിക്കുന്നു.

ന്യൂഡല്‍ഹി: യു എ ഇ സര്‍ക്കാറിന്റെ വിശ്വസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് ആ രാജ്യത്തു നിന്നും തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണക്കടത്തു നടന്നു എന്ന വസ്തുത വളരെ ഗൗരവത്തോടെയാണ് യു എ ഇ സര്‍ക്കാര്‍ കാണുന്നത്. എംബസിക്കും കോണ്‍സുലേറ്റിനും നല്‍കിയ …

നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ യു എ ഇ സര്‍ക്കാര്‍. സ്വര്‍ണക്കടത്തുകാരുടെ യു എ ഇ ബന്ധങ്ങള്‍ അന്വേഷിക്കുന്നു. Read More