തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 60 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രി ഡ്യൂട്ടി ചെയ്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞദിവസവും ഡ്യൂട്ടി ചെയ്തതായാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ച വിദ്യാർത്ഥികളെല്ലാം വാക്സിൻ സ്വീകരിച്ചവരാണെന്നും പറയപ്പെടുന്നു. ആശുപത്രി വളപ്പിലെ ഇന്ത്യന്‍ കോഫീ...
Read full story
ഇന്ത്യന്‍ കോഫിഹൗസ്‌ സാമ്പത്തിക പ്രതിസന്ധിയില്‍
റിപ്പോര്‍ട്ട്

ഇന്ത്യന്‍ കോഫിഹൗസ്‌ സാമ്പത്തിക പ്രതിസന്ധിയില്‍

By ന്യൂസ് ഡെസ്ക് June 6, 2021
കൊച്ചി: കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ കോഫി ഹൗസ്‌ സാമ്പത്തിക പ്രതിസന്ധിയിലെന്ന്‌ റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയിലുണ്ടായ ഇടിവാണ്‌ പ്രതിസന്ധിക്ക്‌ കാരണം. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫിഹൗസ്‌ സൊസൈറ്റിയില്‍ രണ്ടുമാസത്തെ ശമ്പളമാണ്‌ കുടിശികയായിരിക്കുന്നത്‌. പിഎഫ്‌, ജിഎസ്‌ടി,ഗ്രാറ്റുവിറ്റി ബാധ്യതകള്‍ 12 കോടി കവിഞ്ഞു. പ്രതിസന്ധി രൂക്ഷമായതിനെ...
Read full story