
റിപ്പോര്‍ട്ട്
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ അത്ലറ്റുകള്‍
By ന്യൂസ് ഡെസ്ക്
•
July 21, 2022
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായുള്ള ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ അത്ലറ്റുകള്‍. മദ്ധ്യദൂര ഓട്ടക്കാരി ധനലക്ഷ്മി, ട്രിപ്പിള്‍ ജംമ്പര്‍ ഐശ്വര്യ ബാബു എന്നിവരാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇരുവരും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 36 അംഗ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടവരാണ്. 100മീറ്റര്‍,...
Read full story

