പാലസ്‌തീനിലെ ഇന്‍ഡ്യന്‍ അംബാസിഡര്‍, എംബസി ആസ്ഥാനത്ത്‌ മരിച്ചനിലയില്‍

ദില്ലി : പാലസ്‌തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകള്‍ ആര്യ മരിച്ച നിലയില്‍. എംബസി ആസ്ഥാനത്താണ്‌ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍ ഇദ്ദേഹത്തിന്റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. എന്നാല്‍ മരണകാരണനോ മറ്റുവിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പലസ്‌തീന്‍ സര്‍ക്കാര്‍ …

പാലസ്‌തീനിലെ ഇന്‍ഡ്യന്‍ അംബാസിഡര്‍, എംബസി ആസ്ഥാനത്ത്‌ മരിച്ചനിലയില്‍ Read More

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ബഹ്‌റിനിൽ തുടർ പഠനത്തിന് പിതാവ് എൻ.ഒ.സി നൽകണം: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ബഹ്‌റിനിലെ ഏഷ്യൻ സ്‌കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് തുടർ പഠനത്തിന് എൻ.ഒ.സി നൽകാൻ കുട്ടിയുടെ പിതാവ് മനു വർഗീസിനോട് നിർദ്ദേശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. നിയമപരമായി വിവാഹ മോചനം നേടാത്ത അച്ഛൻ, അമ്മയുടെ വിസ റദ്ദാക്കുകയും കുട്ടിയേയും …

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ബഹ്‌റിനിൽ തുടർ പഠനത്തിന് പിതാവ് എൻ.ഒ.സി നൽകണം: ബാലാവകാശ കമ്മീഷൻ Read More

നഴ്‌സിംഗ്‌ റിക്രൂട്ടിംഗ്‌ ഏജന്‍സിക്ക്‌ കൊടുക്കാവുന്ന പരമാധി തുക 30,000 രൂപയെന്ന്‌ ഇന്ത്യന്‍ അംബാസിഡര്‍

കുവൈത്ത്‌ സിറ്റി : ഗള്‍ഫില്‍ ജോലിക്കുപോകുന്ന നഴ്‌സുമാര്‍ റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ക്ക്‌ കൊടുക്കാവുന്ന പരമാവധി തുക 30,000 രൂപയെന്ന്‌ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളളതായി കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്‌. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരുരൂപപോലും കൂടുതല്‍ നല്‍കരുതെന്നും അതിനെക്കാള്‍ കൂടുതലായി വാങ്ങുന്ന ഒരു …

നഴ്‌സിംഗ്‌ റിക്രൂട്ടിംഗ്‌ ഏജന്‍സിക്ക്‌ കൊടുക്കാവുന്ന പരമാധി തുക 30,000 രൂപയെന്ന്‌ ഇന്ത്യന്‍ അംബാസിഡര്‍ Read More

ഇരുവിഭാഗവും സംയമനം പാലിക്കണം; പാലസ്തിന്‍- ഇസ്രായേല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടുമായി ഇന്ത്യ

വാഷിങ്ങ്ടണ്‍: പാലസ്തിനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ നിലപാടുമായി ഇന്ത്യ. ഇരുവിഭാഗവും സംയമനം പാലിച്ച് ഉടനടി സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എനിലെ ഇന്ത്യയിലെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ടി.എസ്. തിരുമൂര്‍ത്തി 16/05/21 ഞായറാഴ്ച പറഞ്ഞു. ഇസ്രായേലും പാലസ്തിനും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിക്കുന്നതിന് …

ഇരുവിഭാഗവും സംയമനം പാലിക്കണം; പാലസ്തിന്‍- ഇസ്രായേല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടുമായി ഇന്ത്യ Read More

നിയന്ത്രണരേഖയില്‍ സമാധാനം: സമവായ തീരുമാനം ചൈന അവഗണിക്കുകയാണെന്ന് ഇന്ത്യ

ബെയ്ജിങ്: നിയന്ത്രണരേഖയില്‍ സമാധാനം നിലനിര്‍ത്തുന്നതു സംബന്ധിച്ച സമവായം ചൈന അവഗണിക്കുകയാണെന്നു ഇന്ത്യ.സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ സമവായത്തിന്റെ പ്രാധാന്യം മൂടിവയ്ക്കാന്‍ ചൈന ശ്രമിക്കുകയാണെന്നും ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി ആരോപിച്ചു. കിഴക്കന്‍ ലഡാക്കില്‍നിന്നു ചൈനീസ് സൈന്യം പൂര്‍ണമായി പിന്‍മാറണമെന്നും മിസ്രി ആവശ്യപ്പെട്ടു. …

നിയന്ത്രണരേഖയില്‍ സമാധാനം: സമവായ തീരുമാനം ചൈന അവഗണിക്കുകയാണെന്ന് ഇന്ത്യ Read More