ഇന്ത്യ- ശ്രീലങ്ക വെർച്വൽ ഉഭയകക്ഷി ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ആമുഖപ്രസംഗം.

നമസ്കാരം ശ്രീ മഹിന്ദ രാജപക്സെ,  ഈ ഉഭയകക്ഷി ഉച്ചകോടി യിലേക്ക് ഞാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലേക്കുള്ള അങ്ങയുടെ ആദ്യ ഔദ്യോഗിക സന്ദർശനത്തിന് എല്ലായ്പോഴത്തെയും  പോലെ സഹർഷം സ്വാഗതം.. അങ്ങേക്ക് ഉള്ള സ്വാഗതം എപ്പോഴുമുണ്ടാകും.. നിലവിലെ സാഹചര്യത്തിൽ ഈ വർച്വൽ …

ഇന്ത്യ- ശ്രീലങ്ക വെർച്വൽ ഉഭയകക്ഷി ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ആമുഖപ്രസംഗം. Read More