രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനം
ന്യൂഡല്‍ഹി: സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വീഡിയോ കോണ്‍ഫ്രെന്‍സ്സ് ചര്‍ച്ചയിലാണ് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടുമെന്ന കാര്യത്തില്‍ തീരുമാനം കൈകൊണ്ടത്. ഡല്‍ഹിയാണ് ആദ്യം ലോക്കഡൗണ്‍ നീട്ടണമെന്ന നിര്‍ദ്ദേശം വെച്ചതെങ്കിലും പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ രാഷ്ട്രങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന …
രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനം Read More