സൈനിക പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ നിന്ന് ത്വരിതഗതിയിലുള്ള സൈനിക പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ. കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈന്യത്തെ വേഗത്തില്‍ പിന്‍വലിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് യി ജിന്‍പിങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണ. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്സ് …

സൈനിക പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ Read More

ചൈനീസ് അതിർത്തിയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി

ന്യൂഡൽഹി: അതിർത്തിയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി എം.എം നരവണെ. ചൈനീസ് സേന അതിർത്തിയിൽ തുടരന്നിടത്തോളം ഇന്ത്യൻ സേനയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. 10/10/21 ഞായറാഴ്ച നടക്കുന്ന ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചർച്ചക്ക് മുമ്പാണ് കരസേനാ മേധാവിയുടെ പ്രതികരണം. …

ചൈനീസ് അതിർത്തിയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി Read More

ലഡാക്കിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കരസേനാ മേധാവി ; സൈന്യം എന്തിനും സജ്ജം

ന്യൂഡൽഹി: ഇന്ത്യാ – ചൈനാ അതൃത്തിയായ ലഡാക്കിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കരസേനാ മേധാവി എം എം നരവണെ. നിയന്ത്രണരേഖക്ക് സമീപം ചൈന ടെന്‍റുകള്‍ നിർമിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചൈന ആക്രമണത്തിന് വന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്നും കരസേനാ മേധാവി …

ലഡാക്കിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കരസേനാ മേധാവി ; സൈന്യം എന്തിനും സജ്ജം Read More

പട്രോളിങ് പോയിന്റ് 17എയില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യ-ചൈന ധാരണ

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ -ചൈന സംഘര്‍ഷമുണ്ടായ പ്രദേശങ്ങളിലൊന്നായ പട്രോളിങ് പോയിന്റ് 17എയില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യയും ചൈനയും ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള പന്ത്രണ്ടാം വട്ട ചര്‍ച്ചയിലാണ് തീരുമാനം.പാങ്ഗോങ് തടാകതീരത്തുനിന്ന് പിന്മാറാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചാണ് ഇതിനുമുമ്പുണ്ടാക്കിയ ധാരണ. പ്രായോഗികതലത്തില്‍ …

പട്രോളിങ് പോയിന്റ് 17എയില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യ-ചൈന ധാരണ Read More

ഇന്ത്യ-ചൈന പതിനൊന്നാം കമാണ്ടർ തല ചർച്ച 09/04/21 വെള്ളിയാഴ്ച

ന്യൂഡൽഹി: ഇന്ത്യ-ചൈന പതിനൊന്നാം കമാണ്ടർ തല ചർച്ച ചുഷുലിൽ 09/04/21 വെള്ളിയാഴ്ച രാവിലെ പത്തര മണിക്ക് നടക്കും. ദക്ഷിണ ലഡാക്കിലെ ഇരു സൈന്യങ്ങളുടെയും രണ്ടാം ഘട്ട പിന്മാറ്റം സംബന്ധിച്ച ചർച്ചകളാകും യോഗത്തിൽ ഉണ്ടാവുക. പാൻഗോഗ് തടാകത്തിന് സമീപത്തെ ആദ്യ ഘട്ട സൈനിക …

ഇന്ത്യ-ചൈന പതിനൊന്നാം കമാണ്ടർ തല ചർച്ച 09/04/21 വെള്ളിയാഴ്ച Read More