ഇന്ത്യയും ജർമനിയും തമ്മിൽ സാംസ്കാരിക സഹകരണം അനിവാര്യമാണെന്ന് ജർമൻ പാർലമെന്റ് അംഗങ്ങളുടെ സംഘം
.കൊച്ചി: ഇന്ത്യയും ജർമനിയും തമ്മിൽ സാംസ്കാരിക, മതാന്തര മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനു വലിയ സാധ്യതകളുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികമായ സഹകരണവും അനിവാര്യമാണെന്നും ജർമനിയിൽനിന്നുള്ള പാർലമെന്റ് അംഗങ്ങളുടെ സംഘം അഭിപ്രായ പ്പെട്ടു. വ്യക്തിസ്വാതന്ത്ര്യം അംഗീകരിക്കുന്നതാണ് ജർമൻ നയമെന്നും തങ്ങൾ മതസൗഹാർദം ആഗ്രഹിക്കുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.മതസൗഹാർദത്തെയും …
ഇന്ത്യയും ജർമനിയും തമ്മിൽ സാംസ്കാരിക സഹകരണം അനിവാര്യമാണെന്ന് ജർമൻ പാർലമെന്റ് അംഗങ്ങളുടെ സംഘം Read More