തൊടുപുഴ നഗരസഭ ഭരണം യുഡിഎഫിന്
തൊടുപുഴ: വിമതര്‍ പിന്തുണച്ചതോടെ തൊടുപുഴനഗരസഭയുടെ ഭരണം യുഡിഎഫിന്റെ കൈകളില്‍. ആദ്യത്തെ ഒരു വര്‍ഷത്തേക്ക കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ് ജോണിനാണ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. എന്നാല്‍ രണ്ട് സീറ്റുമാത്രമുളള ജോസഫ് വിഭാഗത്തിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയതില്‍ ലീഗ് ഉള്‍പ്പടെയുളള ഘടക …
തൊടുപുഴ നഗരസഭ ഭരണം യുഡിഎഫിന് Read More