എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേര്‍ പിടിയില്‍
തളിപ്പറമ്പ് : പുതുവത്സര ആഘോഷത്തിനിടെയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസിന്റെ നേതൃത്വത്തില്‍ പുതുവത്സര രാത്രിയില്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചു വെച്ച ലഹരിയുമായാണ് ഇവര്‍ പിടിയിലായത്. ക്രിസ്മസ്-ന്യൂ ഇയര്‍ എക്സൈക്‌സ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് …
എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേര്‍ പിടിയില്‍ Read More