ദലൈലാമയുടെ സുരക്ഷ വർദ്ധിപ്പിച്ചു

ഷിംല: ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഡൽഹിയിൽ നിന്ന് ചൈനീസ് ചാരനെന്നു കരുതപ്പെടുന്ന ഒരാളെ അറസ്റ്റു ചെയ്ത സാഹചര്യത്തിലാണ് ഹിമാചൽ പ്രദേശിലെ ധർമശാലയിലുള്ള ലാമയുടെ വസതിയുടെ സുരക്ഷ കൂട്ടാൻ കേന്ദ്ര ഏജൻസികളും ഹിമാചൽ പ്രദേശ് പൊലീസും തീരുമാനിച്ചത്. ചാർളി …

ദലൈലാമയുടെ സുരക്ഷ വർദ്ധിപ്പിച്ചു Read More