കണ്ണൂർ വൈദേകം റിസോർട്ടിന് ഇൻകം ടാക്‌സ് നോട്ടീസ്, മുഴുവൻ രേഖകളും നൽകുമെന്ന് റിസോർട്ട് സിഇഒ
കണ്ണൂർ: വൈദേകം റിസോർട്ടിന് ഇൻകം ടാക്‌സ് നോട്ടീസ്. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും 08/03/23 ബുധനാഴ്ച ഹാജരാക്കാനാണ് നിർദേശം നൽകിയത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും 08/03/23 ബുധനാഴ്ച തന്നെ നൽകുമെന്ന് റിസോർട്ട് സിഇഒ അറിയിച്ചു. അതേസമയം, വൈദേകം …
കണ്ണൂർ വൈദേകം റിസോർട്ടിന് ഇൻകം ടാക്‌സ് നോട്ടീസ്, മുഴുവൻ രേഖകളും നൽകുമെന്ന് റിസോർട്ട് സിഇഒ Read More