മ​ണി​പ്പു​രി​ൽ ജ​ന​കീ​യ സ​ർ​ക്കാ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ലു​ള്ള ബി​ജെ​പി എം​എ​ൽ​എ​മാ​ർ

കൊ​ൽ​ക്ക​ത്ത: ക​ലാ​പ​ങ്ങ​ൾ ഏ​റ​ക്കു​റെ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ണി​പ്പു​രി​ൽ ജ​ന​കീ​യ സ​ർ​ക്കാ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ലു​ള്ള ബി​ജെ​പി എം​എ​ൽ​എ​മാ​ർ. ഫെബ്രുവരി 13 വ​രെ രാ​ഷ്ട്ര​പ​തി ഭ​ര​ണം നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പു​രി​ൽ നി​യ​മ​സ​ഭ താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്ര​പ​തി ഭ​ര​ണം വീ​ണ്ടും നീ​ട്ടി​യാ​ൽ ഫ​ല​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ …

മ​ണി​പ്പു​രി​ൽ ജ​ന​കീ​യ സ​ർ​ക്കാ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ലു​ള്ള ബി​ജെ​പി എം​എ​ൽ​എ​മാ​ർ Read More

രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം

കാഠ്മണ്ഡു | യുവ പ്രക്ഷോഭം ശക്തമായ നേപ്പാളില്‍ കലാപം നിയന്ത്രിക്കാൻ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത്‌ വരെ സമാധാനം ഉറപ്പാക്കാനാണ് രാജ്യത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം കർഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാൻ സൈന്യം നിര്‍ദേശം നിർദേശം നൽകി. …

രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം Read More

മെഡിക്കല്‍ പ്രിസ്ക്രിപ്ഷനില്‍ മരുന്നിന്‍റെ പാർശ്വഫലങ്ങൾ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുളള ഹർജി തളളി സുപ്രീംകോടതി

ഡല്‍ഹി: മെഡിക്കല്‍ പ്രിസ്ക്രിപ്ഷനില്‍ മരുന്നിന്‍റെ പാർശ്വഫലങ്ങളും ഉള്‍പ്പെടുത്താൻ ഡോക്‌ടർമാർക്കു നിർദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വിഷയം ഒട്ടും പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്. വിവിധ മരുന്നുകളുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങള്‍ …

മെഡിക്കല്‍ പ്രിസ്ക്രിപ്ഷനില്‍ മരുന്നിന്‍റെ പാർശ്വഫലങ്ങൾ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുളള ഹർജി തളളി സുപ്രീംകോടതി Read More