വ​ട​ക്ക​ഞ്ചേ​രി: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ഴി​മ​ന്തി ക​ഴി​ച്ച മ​ക​ൾ പെ​ട്ടെ​ന്നു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലെ​ന​യു​ടെ പി​താ​വ് മു​ണ്ട​പ്ലാ​ക്ക​ൽ ജോ​ൺ (റെ​ജി) ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്കു പ​രാ​തി ന​ൽ​കി. ഏപ്രിൽ 6 തിങ്കളാഴ്ച എ​സ്പി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടു​പോ​യി പ​രാ​തി കൊ​ടു​ക്കുകയായിരുന്നു....
Read full story
കൊ​ൽ​ക്ക​ത്ത: ക​ലാ​പ​ങ്ങ​ൾ ഏ​റ​ക്കു​റെ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ണി​പ്പു​രി​ൽ ജ​ന​കീ​യ സ​ർ​ക്കാ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ലു​ള്ള ബി​ജെ​പി എം​എ​ൽ​എ​മാ​ർ. ഫെബ്രുവരി 13 വ​രെ രാ​ഷ്ട്ര​പ​തി ഭ​ര​ണം നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പു​രി​ൽ നി​യ​മ​സ​ഭ താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്ര​പ​തി ഭ​ര​ണം വീ​ണ്ടും നീ​ട്ടി​യാ​ൽ ഫ​ല​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ...
Read full story
റിപ്പോര്‍ട്ട്

രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം

By ന്യൂസ് ഡെസ്ക് September 10, 2025
കാഠ്മണ്ഡു | യുവ പ്രക്ഷോഭം ശക്തമായ നേപ്പാളില്‍ കലാപം നിയന്ത്രിക്കാൻ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത്‌ വരെ സമാധാനം ഉറപ്പാക്കാനാണ് രാജ്യത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം കർഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാൻ സൈന്യം നിര്‍ദേശം നിർദേശം നൽകി....
Read full story
ഡല്‍ഹി: മെഡിക്കല്‍ പ്രിസ്ക്രിപ്ഷനില്‍ മരുന്നിന്‍റെ പാർശ്വഫലങ്ങളും ഉള്‍പ്പെടുത്താൻ ഡോക്‌ടർമാർക്കു നിർദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വിഷയം ഒട്ടും പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്. വിവിധ മരുന്നുകളുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങള്‍...
Read full story