
ആശ പ്രവർത്തകർക്ക് ഓണറേറിയം തുക ലഭിക്കാൻ വേണ്ടിയിരുന്ന 10 മാനദണ്ഡങ്ങളും ഒഴിവാക്കി സർക്കാർ
തിരുവനന്തപുരം | ആശ പ്രവർത്തകർക്ക് ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളും സർക്കാർ ഒഴിവാക്കി . ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ടെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. നേരത്തെ ഓണറേറിയം നൽകുന്നതിനായി ഏർപ്പെടുത്തിയിരുന്ന അഞ്ച് മാനദണ്ഡങ്ങൾ പിന്‍വലിച്ചിരുന്നു. ഇപ്പോൾ ബാക്കിയുള്ളവയും ഒഴിവാക്കി. ആരോഗ്യ …
ആശ പ്രവർത്തകർക്ക് ഓണറേറിയം തുക ലഭിക്കാൻ വേണ്ടിയിരുന്ന 10 മാനദണ്ഡങ്ങളും ഒഴിവാക്കി സർക്കാർ Read More