
റിപ്പോര്‍ട്ട്
സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് (20.03.2025) മുതല്‍
By ന്യൂസ് ഡെസ്ക്
•
March 20, 2025
തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധം കടുപ്പിച്ച് ആശവര്‍ക്കര്‍മാര്‍ ഇന്ന് (20.03.2025) മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാവിലെ 11 മണിക്കാണ് നിരാഹാര സമരം ആരംഭിക്കുക. ആദ്യഘട്ടത്തില്‍ മൂന്ന് ആശമാരാണ് നിരാഹാരമിരിക്കുക. എ എം...
Read full story


