ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള ‘മൈത്രി സേതു’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യയ്ക്കും   ബംഗ്ലാദേശിനുമിടയ്ക്കുള്ള  ‘മൈത്രി സേതു’  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ   ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ഒന്നിലധികം അടിസ്ഥാന സൗകര്യ പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിച്ചു . ത്രിപുര  ഗവർണറും മുഖ്യമന്ത്രിയും  പങ്കെടുത്തു. ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ …

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള ‘മൈത്രി സേതു’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു Read More

കേന്ദ്ര വിദ്യാഭ്യാസ, വനിതാ ശിശു വികസന മന്ത്രിമാര്‍ സംയുക്തമായി ടോയ്കാത്തോൺ 2021 ഉദ്ഘാടനം ചെയ്തു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്കും  കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനിയും ചേർന്ന് ടോയ്കാത്തോൺ 2021  ഉദ്ഘാടനം ചെയ്തു. ടോയ്കാത്തോൺ പോർട്ടലും ഇരുവരും ഇന്ന് രാഷ്ട്രത്തിന് സമർപ്പിച്ചു  ഭാരതീയ മൂല്യങ്ങൾക്ക് അനുസൃതമായ കളിക്കോപ്പുകൾ യാഥാർഥ്യമാക്കുന്നത് …

കേന്ദ്ര വിദ്യാഭ്യാസ, വനിതാ ശിശു വികസന മന്ത്രിമാര്‍ സംയുക്തമായി ടോയ്കാത്തോൺ 2021 ഉദ്ഘാടനം ചെയ്തു Read More

ഡിജിഎൻസിസി ഡിജിറ്റൽ ഫോറം കേന്ദ്ര പ്രതിരോധ സെക്രട്ടറി ഉദ്ഘാടനം ചെയ്തു

ഡിജിഎൻസിസി ഡിജിറ്റൽ ഫോറം, കേന്ദ്ര പ്രതിരോധ സെക്രട്ടറി ഡോ. അജയകുമാർ ന്യൂഡൽഹിയിൽ ഇന്ന് ഉദ്ഘാടനം ചെയ്തു. ഡിജിഎൻസിസി വെബ്സൈറ്റിലുള്ള ഡിജിറ്റൽ ഫോറം രാജ്യമെമ്പാടുമുള്ള എൻസിസി കേഡറ്റുകൾക്ക്, എൻസിസിയുമായി ബന്ധപ്പെട്ട് അവരുടെ വിവിധ പ്രവർത്തനങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ വേദിയൊരുക്കുന്നു.  എൻസിസി കേഡറ്റുകൾക്ക് പരിശീലനവുമായി …

ഡിജിഎൻസിസി ഡിജിറ്റൽ ഫോറം കേന്ദ്ര പ്രതിരോധ സെക്രട്ടറി ഉദ്ഘാടനം ചെയ്തു Read More

മിഷന്‍ സുനന്ദിനി പദ്ധതിക്ക് ഇലന്തൂര്‍ ബ്ലോക്കില്‍ തുടക്കമായി

പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്  മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന മിഷന്‍ സുനന്ദിനി പദ്ധതിക്ക് തുടക്കമായി. പശുക്കള്‍ക്ക് സബ്സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയാണിത്. ഇതുവഴി ക്ഷീരകര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും അതിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സാദ്ധ്യമാകും. ബ്ലോക്ക് …

മിഷന്‍ സുനന്ദിനി പദ്ധതിക്ക് ഇലന്തൂര്‍ ബ്ലോക്കില്‍ തുടക്കമായി Read More

ശ്രീ അർജുൻ മുണ്ട ഇന്ന്‌ ഗോത്ര ഉൽ‌പന്നങ്ങളുടെ ഏറ്റവും വലിയ വിപണിക്ക്‌ തുടക്കം കുറിക്കും

ന്യൂ ഡെൽഹി: ഗാന്ധിജയന്തി ദിനത്തിൽ കേന്ദ്രഗോത്രകാര്യമന്ത്രി ശ്രീ അർജുൻ മുണ്ട ഇന്ത്യയിലെ ഏറ്റവും വലിയ കരകൗശല, ജൈവ ഉൽ‌പന്ന വിപണന കേന്ദ്രമായ ട്രൈബ്സ് ഇന്ത്യ ഇ- മാർക്കറ്റ്പ്ലെയ്സ് (market.tribesindia.com) വെർച്വലായി ഉദ്‌ഘാടനം ചെയ്യും. ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈഫെഡിന്റെ ഈ സംരംഭത്തിലൂടെ …

ശ്രീ അർജുൻ മുണ്ട ഇന്ന്‌ ഗോത്ര ഉൽ‌പന്നങ്ങളുടെ ഏറ്റവും വലിയ വിപണിക്ക്‌ തുടക്കം കുറിക്കും Read More