സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ആലപ്പുഴ | സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്മാന് പി പി ചിത്തരഞ്ജന് എം എല്‍ എ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളെ (02.06.2025)രാവിലെ 9.30ന് കലവൂര്‍ ഗവണ്മെന്റ്ഹയര് സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം …
സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Read More