സിപിഎം ഇരുപത്തിനാലാം പാർട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കമായി
മധുര: സിപിഎം ഇരുപത്തിനാലാം പാർട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കമായി.മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി.പിബി അംഗവും കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന പിബി അംഗവും മുൻ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സർക്കാർ അധ്യക്ഷത വഹിച്ചു. …
സിപിഎം ഇരുപത്തിനാലാം പാർട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കമായി Read More