കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേര്‍ മരിച്ചു
കൊല്ലം | കല്ലുവാതിക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേര്‍ മരിച്ചു. കിണറ്റില്‍ അകപ്പെട്ട യുവാവിനെ മുകളിലോട്ട് കയറ്റിയ ശേഷം കയറില്‍ തൂങ്ങി മുകളിലേക്ക് വരുന്നതിനിടെ കയര്‍ പൊട്ടി താഴേക്ക് വീണാണ് യുവാക്കള്‍ മരിച്ചത്. സെപ്തംബർ 13 …
കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേര്‍ മരിച്ചു Read More