ദേവസ്വം ബോർഡിൻ്റെ വ്യാജമെഡൽ

ദേവസ്വം ബോർഡിലെ ക്രമക്കേടുകൾ ചർച്ചയാകുന്ന കാലമാണല്ലൊ ഇത്. എന്നാൽ അരനൂറ്റാണ്ടു മുമ്പും ദേവസ്വം ബോർഡിൽ സ്വർണ്ണം അടിച്ചു മാറ്റുന്നത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ ഉണ്ടായിരുന്നു. ഇതു പരാമർശിച്ചുകൊണ്ട് കേരള ശബ്ദം വാരികയുടെ മുൻ ചീഫ് എഡിറ്ററും പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ പ്രഭാകരൻ പുത്തൂർ …

ദേവസ്വം ബോർഡിൻ്റെ വ്യാജമെഡൽ Read More