ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: രാമനാട്ടുകരയിൽ ഹോട്ടലിന്റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തിയ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ഹോട്ടലിലെ ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി തുഫൈൽ രാജയാണ് അറസ്റ്റിലായത്.2022 മാർച്ച് നാലിന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. രാമനാട്ടുകര സ്വദേശിനിയായ വീട്ടമ്മയും …

ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ Read More