യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഉണ്ടായ റ​​ഷ്യ​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

കീ​​വ്: യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റ​​ഷ്യ​​ൻ ഡ്രോ​​ൺ, മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 46 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മാർച്ച് 23 ​​തിങ്ക​​ളാ​​ഴ്ച രാ​​ത്രിയിലാണ് ആക്രമണം ഉണ്ടായത് 400 ദീ​​ർ​​ഘ​​ദൂ​​ര ഡ്രോ​​ണു​​ക​​ളാ​​ണ് റ​​ഷ്യ പ്ര​​യോ​​ഗി​​ച്ച​​ത്. പ​​ത്തി​​ട​​ത്താ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.. 23 ക്രൂ​​സ് മി​​സൈ​​ലു​​ക​​ളും …

യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഉണ്ടായ റ​​ഷ്യ​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. Read More

മോദിയെ ഫോണിൽ വിളിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താനിരിക്കെ, യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി ഓ​ഗസ്റ്റ് 30 ശനിയാഴ്ച പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. …

മോദിയെ ഫോണിൽ വിളിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി Read More