സൗ​ത്ത് സു​ഡാ​നി​ലെ സ്വ​ർ​ണ​ഖ​നി​യി​ൽ കൂ​ട്ട​ക്കൊ​ല : 70 പേ​രെ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു

ജു​ബ: സൗ​ത്ത് സു​ഡാ​നി​ലെ സ്വ​ർ​ണ​ഖ​നി​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് 70 പേ​രെ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു. ഒ​ട്ടേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ ജു​ബ​യ്ക്കു സ​മീ​പം ക​ഴി​ഞ്ഞ​യാ​ഴ്ച അ​വ​സാ​ന​മാ​ണു സം​ഭ​വം. നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ തു​റ​സാ​യ സ്ഥ​ല​ത്ത് കി​ട​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​ദൃ​ശ്യം പു​റ​ത്തു​വ​ന്നു. ഒ​ട്ടേ​റെ പേ​ർ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് …

സൗ​ത്ത് സു​ഡാ​നി​ലെ സ്വ​ർ​ണ​ഖ​നി​യി​ൽ കൂ​ട്ട​ക്കൊ​ല : 70 പേ​രെ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു Read More