2024 വർഷം ക്രൈസ്തവവിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത് 13 പേർ

വത്തിക്കാൻ സിറ്റി: 2024 വർഷം ക്രൈസ്തവവിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത് 13 പേർ. വത്തിക്കാനിലെ മിഷനറി വാർത്താ ഏജൻസിയായ അജൻസിയ ഫീദെസ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം മൂന്ന് ഭൂഖണ്ഡങ്ങളിലായി എട്ട് വൈദികർക്കും അഞ്ച് അൽമായർക്കും വിശ്വാസത്തെപ്രതി ജീവൻ നഷ്‌ടമായി. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമായി അഞ്ചു …

2024 വർഷം ക്രൈസ്തവവിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത് 13 പേർ Read More