ആദിവാസി മേഖലകളില്‍ പട്ടയം നല്‍കും
തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലാവധിപൂര്‍ത്തിയാകുന്നതിനു മുന്‍പ് ആദിവാസി, മലയോര മേഖലയിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും പട്ടയം നല്‍കുമെന്ന് മന്ത്രി കെ. രാജന്‍. ഇതിനു ദൗത്യമാതൃകയിലുള്ള പ്രവര്‍ത്തനമാണു നടത്തുന്നതെന്നും പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കവേ മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. ജലസ്രോതസുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലങ്ങള്‍ …
ആദിവാസി മേഖലകളില്‍ പട്ടയം നല്‍കും Read More