മുന്‍ അസിസ്റ്റന്റിന്റെ കൊല: ഒഡീഷ കലക്ടര്‍ക്കെതിരേ കേസ്
മാല്‍ക്കന്‍ഗിരി: മാല്‍ക്കന്‍ഗിരി ജില്ലാ കലക്ടര്‍ മനീഷ് അഗര്‍വാളിനെതിരേ മുന്‍ അസിസ്റ്റന്റിന്റെ കൊലപാതകത്തില്‍ കേസെടുത്തു. അസിസ്റ്റന്റ് ദേബ നാരായണ പാണ്ഡയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കലക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. കലക്ടറുടെ നിര്‍ദേശ പ്രകാരം കൈക്കുലി പണം വാങ്ങാന്‍ …
മുന്‍ അസിസ്റ്റന്റിന്റെ കൊല: ഒഡീഷ കലക്ടര്‍ക്കെതിരേ കേസ് Read More