ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ഒരൊറ്റ മാസത്തിൽ ഇന്ധനവില കൂട്ടുന്നത് 16-ാം തവണ

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് 31/05/21 തിങ്കളാഴ്ച കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 94.33 രൂപയും ഡീസലിന് 90.74 രൂപയുമായി. 16ാമത്തെ തവണയാണ് …

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ഒരൊറ്റ മാസത്തിൽ ഇന്ധനവില കൂട്ടുന്നത് 16-ാം തവണ Read More