തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​വും ത​​​മി​​​ഴ്നാ​​​ടും ഈ ​​​വ​​​ർ​​​ഷം ""വ​​​യ​​​സാ​​​യ''സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ റി​​​പ്പോ​​​ർ​​​ട്ട്. അ​​​റു​​​പ​​​തു വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ 15 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ആ​​​കു​​​മ്പോ​​​ഴാ​​​ണ് ഒ​​​രു സം​​​സ്ഥാ​​​നം വ​​​യ​​​സാ​​​യ...
Read full story
തിരുവനന്തപുരം | സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് (23.12.2025)പ്രസിദ്ധീകരിക്കും. എസ് ഐ ആര്‍ നടപടിയിലൂടെ 24.08 ലക്ഷം പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിനെതിരെ രാഷ്ട്രീയ...
Read full story