എല്ലാവര്‍ക്കും കോവിഡ് പരിശോധനയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നു

November 14, 2020

മലപ്പുറം: എല്ലാവരേയും കോവിഡ് പരിശോധയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രത്യേക സൗകര്യങ്ങള്‍ ചെയ്തതായി ഡി എം ഒ ഡോക്ടര്‍ കെ. സക്കീന അറിയിച്ചു. ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, എന്നിവിടങ്ങളില്‍ രാവിചെ 9 മുതല്‍ വൈകിട്ട 4 വരെ …