പെണ്‍കുട്ടി ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍
പറവൂര്‍: ക്ഷേത്രക്കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവാരം മാവേലിപ്പറമ്പില്‍ വിജയന്‍പിളളയുടേയും മഞ്‌ജുവിന്റെയും മകള്‍ ഹരിത(18)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തിലാണ് മൃതദേഹം കിടന്നിരുന്നത്. ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് ഹരിത. 10.03.2021 ബുധനാഴ്‌ച രാത്രിമുതല്‍ ഹരിതയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. …
പെണ്‍കുട്ടി ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ Read More