ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​ൺ​​ഗ്ര​​സ്-ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ന് യാ​​തൊ​​രു ഭീ​​ഷ​​ണി​​യു​​മി​​ല്ലെ​​ന്ന് ടി​​എ​​ൻ​​സി​​സി അ​​ധ്യ​​ക്ഷ​​ൻ കെ. ​​സെ​​ൽ​​വ​​പെ​​രു​​ത​​ഗൈ

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ ഡി​​എം​​കെ​​യു​​മാ​​യു​​ള്ള സ​​ഖ്യ​​ത്തി​​ൽ അ​​ടി​​യു​​റ​​ച്ചു നി​​ൽ​​ക്കു​​മെ​​ന്ന് ടി​​എ​​ൻ​​സി​​സി അ​​ധ്യ​​ക്ഷ​​ൻ കെ. ​​സെ​​ൽ​​വ​​പെ​​രു​​ത​​ഗൈ.കോ​​ൺ​​ഗ്ര​​സ്-ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ന് യാ​​തൊ​​രു ഭീ​​ഷ​​ണി​​യു​​മി​​ല്ലെ​​ന്നും അ​​ന്ത​​സു​​റ്റ രീ​​തി​​യി​​ൽ സീ​​റ്റ് ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കോ​​ൺ​​ഗ്ര​​സ് ആ​​സ്ഥാ​​ന​​മാ​​യ സ​​ത്യ​​മൂ​​ർ​​ത്തി ഭ​​വ​​നി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ടി​​വി​​കെ​​യു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്ക​​ണ​​മെ​​ന്ന തരത്തിൽ …

ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​ൺ​​ഗ്ര​​സ്-ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ന് യാ​​തൊ​​രു ഭീ​​ഷ​​ണി​​യു​​മി​​ല്ലെ​​ന്ന് ടി​​എ​​ൻ​​സി​​സി അ​​ധ്യ​​ക്ഷ​​ൻ കെ. ​​സെ​​ൽ​​വ​​പെ​​രു​​ത​​ഗൈ Read More

തമിഴ്നാട്ടില്‍ 9 പേരില്‍ കൊവിഡ് ഡെല്‍റ്റ പ്ലസ്

ചെന്നൈ: ഡെല്‍റ്റ പ്ലസ് മരണം സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ 9 പേരില്‍ കൂടി ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി ആരോഗ്യമന്ത്രി മ സുബ്രഹ്മണ്യന്‍. അതേസമയം, രണ്ട് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഏപ്രില്‍ 21ന് മരിച്ച രോഗിയുടെ സാമ്പിള്‍ പരിശോധനയിലാണ് ഡെല്‍റ്റ പ്ലസ് …

തമിഴ്നാട്ടില്‍ 9 പേരില്‍ കൊവിഡ് ഡെല്‍റ്റ പ്ലസ് Read More

പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണം: പിതാവിനെതേടി പോലീസ്‌ തമിഴ്‌നാട്ടിലേക്ക്

തൃക്കാക്കര: പതിമൂന്നുകാരി വൈഗയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ്‌ കാക്കനാട്‌ കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റില്‍ ശ്രീ ഗോകുലത്തില്‍ സാനു മോഹനനെ തേടി അന്വേഷണ സംഘം കോയമ്പത്തൂരിലെത്തി. എസ്‌ഐ റഫീക്കിന്റെ നേതൃത്വത്തില്‍ നാലുപേരടങ്ങുന്ന സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌. സാനു …

പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണം: പിതാവിനെതേടി പോലീസ്‌ തമിഴ്‌നാട്ടിലേക്ക് Read More

തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് ഓര്‍ഡിനന്‍സ്. ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും തടവും

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവായി . ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 5000രൂപ പിഴയും ആറുമാസം മുതല്‍ 2 വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000രൂപ പിഴയും രണ്ട് വര്‍ഷം …

തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് ഓര്‍ഡിനന്‍സ്. ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും തടവും Read More