തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടുളള സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹ​ർ​ജി : സു​പ്രീം​കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും

​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ൽ​കു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. ഇ​ത് അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, കേ​സ് മാ​ർ​ച്ച് മാ​സ​ത്തി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി …

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടുളള സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹ​ർ​ജി : സു​പ്രീം​കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും Read More

ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ല : ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സു​​​പ്രീം​​​കോ​​​ട​​​തി​​​യിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ലേ​​​ല​​​ക്കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ​​​വ​​​രി​​​ൽ​​​നി​​​ന്ന് അ​​​തു തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​രം ഫ​​​യ​​​ൽ ചെ​​​യ്യാ​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡു​​​ക​​​ളോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ഹ​​​ർ​​​ജി. എ​​​ല്ലാ വ​​​ർ​​​ഷ​​​വും ജ​​​നു​​​വ​​​രി, ജൂ​​​ലൈ …

ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ല : ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സു​​​പ്രീം​​​കോ​​​ട​​​തി​​​യിൽ Read More

ഉന്നാവോ ബലാത്സംഗ കേസ്: ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി …

ഉന്നാവോ ബലാത്സംഗ കേസ്: ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയിൽ Read More

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിറകെയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത് . മേല്‍ത്തട്ടില്‍ നിന്നുളള നിര്‍ദേശം …

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി Read More

കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​റി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സു​പ്രീം​കോ​ട​തി​യി​ൽ. കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പു​തു​പ്പ​ള​ളി മ​ണ്ഡ​ല​ത്തി​ലെ 61, 67, 92 ന​മ്പ​ർ ബൂ​ത്തു​ക​ളി​ൽ എ​സ്ഐ​ആ​ർ ഫോം ​വി​ത​ര​ണം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ …

കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സു​പ്രീം​കോ​ട​തി​യി​ൽ Read More

ആഗോള അയ്യപ്പസംഗമം : ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി | ആഗോള അയ്യപ്പസംഗമ നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും ഡോ. പി എസ് മഹേന്ദ്രകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി …

ആഗോള അയ്യപ്പസംഗമം : ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി Read More

സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

ന്യൂഡല്‍ഹി|കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ ഹർജി നല്‍കി. സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണം, സുപ്രീംകോടതി ഉത്തരവ് പരിഷ്‌കരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. …

സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ Read More