മഹാരാഷ്ട്രയിൽ മദ്യത്തിന് പകരം സാനിറ്റയ്സർ കുടിച്ച് ഏഴുപേർ മരിച്ചു

മുംബൈ: മദ്യത്തിന് പകരം സാനിറ്റയ്സർ കുടിച്ച് ഏഴുപേർ മരിച്ചു. 24/04/21 ശനിയാഴ്ച മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം. തീവ്ര രോഗവ്യാപനത്തെ തുടർന്ന് പ്രദേശത്തെ മദ്യശാലകൾ എല്ലാം അടച്ചിരുന്നു. ഇതിനാലാണ് തൊഴിലാളികളായ യുവാക്കൾ സാനിറ്റൈസര്‍ വാങ്ങി കുടിച്ചതെന്നാണ് പൊലീസ് പറയുന്നത്. മദ്യത്തിന് …

മഹാരാഷ്ട്രയിൽ മദ്യത്തിന് പകരം സാനിറ്റയ്സർ കുടിച്ച് ഏഴുപേർ മരിച്ചു Read More