റിപ്പോര്‍ട്ട്
ബ്രിട്ടണിൽ വിവാദങ്ങളിൽപ്പെട്ട ആൻഡ്രു രാജകുമാരന്റെ രാജകീയ പദവികൾ എടുത്തുമാറ്റുന്നു
By ന്യൂസ് ഡെസ്ക്
•
October 31, 2025
ലണ്ടൻ: ബ്രിട്ടനിൽ ആൻഡ്രു രാജകുമാരന്റെ രാജകീയ പദവികൾ എടുത്തുകളയാൻ നടപടി തുടങ്ങി. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം വ്യാഴാഴ്ച ഔദ്യോഗികമായി വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായുള്ള ബന്ധത്തിന്റെ പേരിൽ ഒരുപാടു വിവാദങ്ങളിൽപ്പെട്ട ആൻഡ്രു രാജകുമാരൻ രാജകുടുംബത്തിന് പേരുദോഷമുണ്ടാക്കാതിരിക്കുന്നതിനാണ് നീക്കം....
Read full story

