മൈ​മൂ​ന വ​ധ​ക്കേ​സി​ലെ പ്ര​തി​യെ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

മ​ല​പ്പു​റം: അ​രീ​ക്കോ​ട് മൈ​മൂ​ന വ​ധ​ക്കേ​സി​ലെ പ്ര​തി​യെ നി​ല​മ്പൂ​ര്‍ അ​ക​മ്പാ​ട​ത്ത് പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വാ​ക്കാ​ലൂ​ര്‍ സ്വ​ദേ​ശി പ​റ​ക്കോ​ട​ന്‍ അ​ബ്ദു​ല്‍ അ​സീ​സി​നെ (45) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ക​മ്പാ​ടം ക​ണ്ണ​ന്‍​കു​ണ്ടി​ലെ കു​റു​വ​ന്‍ പു​ഴ​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പു​ഴ​യി​ല്‍ കു​ളി​ക്കാ​നെ​ത്തി​യ സ്ത്രീ​ക​ളാ​ണ് …

മൈ​മൂ​ന വ​ധ​ക്കേ​സി​ലെ പ്ര​തി​യെ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി Read More

പമ്പാ നദിയില്‍ കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചില്‍ 11-ാം ദിവസവും വിഫലം

വിതുര: പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചില്‍ 11-ാം ദിവസവും വിഫലം. ഒക്ടോബർ 13 നാണ്. മലഞ്ചരക്ക് വ്യാപാരിയുമായ മുഹമ്മദ് അനസിനെ (31) പമ്പാനദിയില്‍ കാണാതായത്. നാവികസേനയും സ്കൂബാടീമും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. മുങ്ങിത്താഴ്ന്ന അനസിനെ …

പമ്പാ നദിയില്‍ കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചില്‍ 11-ാം ദിവസവും വിഫലം Read More

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍ കണ്ടെത്തി

തിരുവനന്തപുരം| തിരുവനന്തപുരം ഉള്ളൂരില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍ കണ്ടെത്തി. നാട്ടുകാരാണ് പ്രതിമ തോട്ടില്‍ കണ്ടെത്തിയത്. ഉള്ളൂരില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വഴിയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. പഴയ പ്രതിമ മാറ്റി പഞ്ചലോഹം കൊണ്ട് പുതിയ പ്രതിമ സ്ഥാപിച്ചിരുന്നു. മെഡിക്കല്‍ കോളജ് …

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍ കണ്ടെത്തി Read More

ആറ്റിൽ ചാടിയ യുവാവ് ഒഴുകിയെത്തിയ മരത്തിൽ നിലയുറപ്പിച്ച് ഒന്നരമണിക്കൂർ

കോട്ടയം: മത്സ്യവ്യാപാരിയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ആറ്റിൽ ചാടിയ യുവാവ് ഒഴുകിയെത്തിയ മരത്തിൽ നിലയുറപ്പിച്ചത് ഒന്നരമണിക്കൂറോളം. ഒടുവിൽ അഗ്നിരക്ഷാസേനയും പോലീസും യുവാവിനെ അനുനയിപ്പിച്ച് കരയിലെത്തിച്ചു. കോട്ടയം ചെമ്മനം പടിക്ക് സമീപം 2021 ഒക്ടോബർ 19 ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയ സംഭവംമഠത്തിൽപറമ്പിൽ …

ആറ്റിൽ ചാടിയ യുവാവ് ഒഴുകിയെത്തിയ മരത്തിൽ നിലയുറപ്പിച്ച് ഒന്നരമണിക്കൂർ Read More