സംസ്ഥാനത്തെ 13 സ്പിന്നിംഗ് മില്ലുകള്‍ ലാഭത്തിലെന്ന് വ്യവസായ വകുപ്പ്

March 4, 2021

തിരുവനന്തപുരം : 2021 ജനുവരിയിലെ കണക്കുപ്രകാരം സംസ്ഥാനത്തെ 13 സ്പിന്നിംഗ് മില്ലുകള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുവെന്ന് വ്യവസായ വകുപ്പ്. കേരള സംസ്ഥാന ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ കീഴിലുളള നാല് സ്പിന്നിംഗ് മില്ലുകളും ,ഏഴ് സഹകരണ സ്പിന്നിംഗ് മില്ലുകളും, സീതാറാം സ്പിന്നിംഗ് മില്ലുമാണ് ജനുവരിയില്‍ പ്രവര്‍ത്തന …