സ്ത്രീയ്ക്ക് വേശ്യയെന്ന് നിര്‍വചനം: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ തിരുത്തി ഓക്സ്ഫോര്‍ഡ് നിഘണ്ടു
ലണ്ടന്‍: സ്ത്രീയെന്ന വാക്കിന് നല്കിയ നിര്‍വചനങ്ങളില്‍ മാറ്റം വരുത്തി ഓക്സ്ഫോര്‍ഡ് നിഘണ്ടു. അപകീര്‍ത്തികരമായ അര്‍ത്ഥങ്ങള്‍ ഒഴിവാക്കിയാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് നിഘണ്ടുവില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ബിച്ച്, ബിന്റ്, വെഞ്ച് എന്നീ പര്യായങ്ങള്‍ നിഘണ്ടുവില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഹര്‍ജികള്‍ …
സ്ത്രീയ്ക്ക് വേശ്യയെന്ന് നിര്‍വചനം: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ തിരുത്തി ഓക്സ്ഫോര്‍ഡ് നിഘണ്ടു Read More