
റിപ്പോര്‍ട്ട്
സാമ്പത്തിക ഇടപാട് അക്രമത്തില്‍ കലാശിച്ചു ; യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കി
By ന്യൂസ് ഡെസ്ക്
•
October 7, 2025
കാസര്‍കോട് | കാസര്‍കോട് വാക്കുതര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കി. സാമ്പത്തിക ഇടപാടാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്. മത്സ്യവ്യാപാരിയായി അനില്‍കുമാര്‍(36) എന്നയാള്‍ക്കാണ് കുത്തേറ്റത്. അനില്‍ കുമാറിനോട് ഒരാള്‍ സീതാംഗോളിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോള്‍ അക്രമി...
Read full story

