മഥുരയിലെ ക്ഷേത്ര മുറ്റത്ത് നമസ്കാരം: മുസ്ലിം യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: മഥുരയിലെ ക്ഷേത്രത്തില്‍ നമസ്കരിച്ച മുസ്ലിം യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. അതേസമയം, സംഭവത്തില്‍ നാല് പേര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഥുര നന്ദ്ഗാവിലെ നന്ദ്ബാബ നന്ദ് മഹല്‍ ക്ഷേത്രത്തിലാണ് ഇവര്‍ നമസ്കരിച്ചത്. ഡല്‍ഹി പൊലീസും മഥുര പൊലീസും സംയുക്തമായി ചേര്‍ന്ന് …
മഥുരയിലെ ക്ഷേത്ര മുറ്റത്ത് നമസ്കാരം: മുസ്ലിം യുവാവ് അറസ്റ്റില്‍ Read More