അത്ഭുത പ്രതിഭാസം ; ആകാശത്ത് നിന്ന് 50 കിലോ ഭാരമുള്ള ഐസ് പാളി വീടിനുമുകളിലേക്കുവീണു

തിരുവനന്തപുരം: ആകാശത്ത് നിന്ന് കൂറ്റന്‍ ഐസ് പാളി താഴേക്ക് വീണു. മലപ്പുറം കാളികാവില്‍ മമ്പാട്ടുമൂലയിലെ ഓട്ടോ ഡ്രൈവര്‍ കൊമ്പന്‍ ഉമ്മറിന്റെ വീടിന് മുകളിലാണ് 50 കിലോഗ്രാം ഭാരമുള്ള .കൂറ്റന്‍ ഐസ് പാളി വീണത്. സംഭവത്തെത്തുടര്‍ന്ന് വീടിന് ചെറിയ കേടുപാടുകളും സംഭവിച്ചു. സംഭവം …

അത്ഭുത പ്രതിഭാസം ; ആകാശത്ത് നിന്ന് 50 കിലോ ഭാരമുള്ള ഐസ് പാളി വീടിനുമുകളിലേക്കുവീണു Read More