9,000 ടൺ എൽ.പി.ജി.യുമായി അപ്പോളോ ഓഷ്യൻ എന്ന കപ്പൽ കൊച്ചി തീരത്ത്

കൊച്ചി: സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി എൽ.പി.ജി. കപ്പൽ കൊച്ചി തീരത്തെത്തി. 9,000 ടൺ എൽ.പി.ജി.യുമായി അപ്പോളോ ഓഷ്യൻ എന്ന കപ്പലാണ് തിങ്കളാഴ്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി.) പുതുവൈപ്പിൻ എൽ.പി.ജി. ടെർമിനലിൽ നങ്കൂരമിട്ടത്. പശ്ചിമേഷ്യൻ പ്രതിസന്ധി ഒരുമാസം പിന്നിട്ടതിനുശേഷം …

9,000 ടൺ എൽ.പി.ജി.യുമായി അപ്പോളോ ഓഷ്യൻ എന്ന കപ്പൽ കൊച്ചി തീരത്ത് Read More

ബിജെപി അധ്യക്ഷൻ നിതിൻ നബീൻ ഇന്ന് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഇന്നു കേരളത്തിലെത്തും. തിരുവനന്തപുരത്ത് മാർച്ച് 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎ മാർഗരേഖ ദേശീയ അധ്യക്ഷൻ പ്രകാശനം …

ബിജെപി അധ്യക്ഷൻ നിതിൻ നബീൻ ഇന്ന് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും Read More

രാ​​​​ജ്യ​​​​ത്ത് ക​​​ഴി​​​ഞ്ഞ അ​​​​ഞ്ചുവ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 806 ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ സംഭവിച്ചതായി കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​ഴി​​​ഞ്ഞ അ​​​​ഞ്ചുവ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ രാ​​​​ജ്യ​​​​ത്തു​​​​ണ്ടാ​​​​യ​​​​ത് 806 ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം. 2021-22ൽ 176, 2022-23​​​​ൽ 163, 2023-24ൽ 157, 2024-25​​​​ൽ 140 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ണ്ടാ​​​​യ ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ​​​​ക്ക്. 2025 മു​​​​ത​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ച് 15 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് …

രാ​​​​ജ്യ​​​​ത്ത് ക​​​ഴി​​​ഞ്ഞ അ​​​​ഞ്ചുവ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 806 ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ സംഭവിച്ചതായി കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം Read More

കോൺഗ്രസിൽ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുതെന്ന് സണ്ണി ജോസഫ് എംഎൽഎ

രുവനന്തപുരം: കേരളത്തിൽ യുഡിഎഫിന്‍റെ സീറ്റ് വിഭജനവും കോൺഗ്രസിന്‍റെ സ്ഥാനാത്ഥി നിർണയവും നിശ്ചയിക്കുന്നത് കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും സംസ്ഥാന നേതൃത്വമാണെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഘടകക്ഷികൾക്ക് സീറ്റുകൾ നൽകുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോൺഗ്രസ് നേതാവിനും പാർട്ടി ഘടകത്തിനും ചേർന്നതല്ലെന്നും …

കോൺഗ്രസിൽ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുതെന്ന് സണ്ണി ജോസഫ് എംഎൽഎ Read More

കേരളത്തില്‍ വീണ്ടും എസ്ഐആര്‍ സമയം നീട്ടി സുപ്രീംകോടതി

ന്യൂഡല്‍ഹി|കേരളത്തില്‍ വീണ്ടും എസ്ഐആര്‍ സമയം രണ്ട് ദിവസം കൂടി കൂട്ടി ഡിസംബര്‍ 20 വരെയാക്കി. എസ്ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജികള്‍ ഡിസംബർ 9 ന് സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ …

കേരളത്തില്‍ വീണ്ടും എസ്ഐആര്‍ സമയം നീട്ടി സുപ്രീംകോടതി Read More