ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ സ്ത്രീയെ ​അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

ജാം​ന​ഗ​ർ: ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ സ്ത്രീ ​അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് സ്ത്രീ ​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തുടർന്ന് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ൽ താ​ഴെ​യു​ള്ള വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ജ​യ് ഓ​ഡി​ച്ചി​ന്‍റെ …

ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ സ്ത്രീയെ ​അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി Read More