ഇറാനില്‍ താമസിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരും ജാഗ്രത പാലിക്കണം : കുവൈത്ത് വിദേശകാര്യ മന്ത്രാലയം

കുവൈത്ത് സിറ്റി | ഇറാനിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് അവിടെയുള്ള പൗരന്മാര്‍ക്ക് കുവൈത്ത് വിദേശകാര്യ മന്ത്രാലയം കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട് വലിയ ജനക്കൂട്ടങ്ങളോ …

ഇറാനില്‍ താമസിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരും ജാഗ്രത പാലിക്കണം : കുവൈത്ത് വിദേശകാര്യ മന്ത്രാലയം Read More

ഇറാനിൽ ഭരണകൂടമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാനില്‍ ഭരണകൂടമാറ്റം ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്നും അതു കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ ഉച്ചകോടിക്കായി നെതര്‍ലന്‍ഡ്‌സിലെ ഹേഗിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു ട്രംപ് .ഇറാനിലെ മതഭരണകൂടത്തെ താഴെയിറക്ക …

ഇറാനിൽ ഭരണകൂടമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Read More

ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും യു എ ഇ ഒഴിപ്പിക്കുന്നു

അബൂദബി| ഇസ്റായേലുമായുള്ള സംഘർഷം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഇറാനിൽ നിന്ന് നിരവധി പൗരന്മാരെയും താമസക്കാരെയും യു എ ഇ ഒഴിപ്പിച്ചു. ജൂൺ 13 ന് ഇസ്റായേൽ ഇറാനിൽ വലിയ വ്യോമാക്രമണം നടത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ പോരാട്ടം …

ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും യു എ ഇ ഒഴിപ്പിക്കുന്നു Read More

ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി അര്‍മേനിയയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് (ജൂൺ 18) ന്യൂഡല്‍ഹിയിലെത്തും

ടെഹ്‌റാന്‍ | ഇറാനില്‍ ഇസ്‌യേല്‍ ആക്രമണം തുടരവെ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി അര്‍മേനിയയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് (ജൂൺ 18) ന്യൂഡല്‍ഹിയിലെത്തും. ഇറാനിലുള്ള 110 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ അര്‍മേനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. ക്വോമിലേക്ക് …

ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി അര്‍മേനിയയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് (ജൂൺ 18) ന്യൂഡല്‍ഹിയിലെത്തും Read More